IPL 2020-Most Sixes List- Top five players are wicket keepers | Oneindia Malayalam

2020-10-26 17,924

നിലവിലെ സിക്‌സര്‍ വേട്ടക്കാരുടെ പട്ടിക നോക്കുമ്പോള്‍ കൗതുകകരമായ ഒരു സാമ്യത നമുക്ക് കാണാനാവും. അത് എന്തെന്നാല്‍ മുന്നിട്ട് നില്‍ക്കുന്ന ആദ്യ അഞ്ച് പേരും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ആണെന്നതാണ്. അവരുടെ ഇത്തവണത്തെ പ്രകടനങ്ങള്‍ നമുക്ക് നോക്കാം.

Free Traffic Exchange